മനോഹരമായ ഒരു ഗാനം ”നാലാം യാമം”

0

പാസ്റ്റർ ജയൻരാജന്റെ ഭാര്യ മിനി ചിറ്റാറിന്റെ തൂലികയിൽ നിന്നും ആദ്യമായി എഴുതിയ “നാലാം യാമം”എന്ന ഗാനം ജനപ്രിയമാകുന്നു. ശ്രേയ അന്ന ജോസഫ് ആണ് ആലപിച്ചിരിക്കുന്നത്.ഈ ഗാനം എല്ലാവരുടെയും ജീവിതത്തിൽ അനുഗ്രഹം ആയിതീരട്ടെ എന്ന് ആശംസിക്കുന്നു

Music & Lyrics -Mini Jayaraj
Singer-@Sreya Anna Joseph
Mix & Master-Renjith Rajan
Studio-Mixhub Kottayam
Orchestration – Edwin Johnson
Shoot & Edit – Martin Parackan

You might also like