TOP NEWS| രാജ്യത്ത് കുട്ടികളിലും മുതിർന്നവരിലും അമിതവണ്ണം കൂടുന്നു; ആശങ്ക പങ്കുവച്ച് വിദഗ്ധർ

0

ന്യൂഡൽഹി: ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ അമിതഭാരം കൂടുന്നതായി റിപ്പോർട്ട്. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും അനാരോഗ്യകരമായ ഭക്ഷണശീലവുമാണ് അമിതഭാരത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. സർവേ റിപ്പോർട്ട് പ്രകാരം 3.4 ശതമാനമാണ് നിലവിൽ അമിതഭാരമുള്ള കുട്ടികളുടെ എണ്ണം. 2015-16 കാലയളവിൽ ഇത് 2.1 ശതമാനമായിരുന്നു.

You might also like