TOP NEWS| വിർച്വൽ ഡ്രൈവിങ് ലൈസൻസിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി

0

വിർച്വൽ ഡ്രൈവിങ് ലൈസൻസിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി. അടുത്തിടെ കുവൈത്ത് മൊബൈൽ ഐഡി ആപ്പിൽ ഉൾപ്പെടുത്തിയ ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പതിപ്പിനാണ് അഗീകാരം ലഭിച്ചത്. ഒരാഴ്ച മുമ്പാണ് കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ചത്.

You might also like