TOP NEWS| ഒമിക്രോൺ: ഖത്തർ യാത്രാനിബന്ധനകൾ കർശനമാക്കി

0

കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറും യാത്രാനിബന്ധനകൾ കർശനമാക്കി. എക്‌സപ്ഷണൽ റെഡ് ലിസ്റ്റിൽ പുതുതായി ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ ഏഴു ദിവസമായി ദീർഘിപ്പിച്ചു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ നിബന്ധനകളിൽ മാറ്റമില്ല

You might also like