സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി കാലാവധി വീണ്ടും സൗജന്യമായി നീട്ടി നൽകും

0

സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി കാലാവധി വീണ്ടും സൗജന്യമായി നീട്ടി നൽകും. ഈ മാസം കാലാവധി അവസാനിക്കുന്ന വിസകൾ 2022 ജനുവരി 31 വരെയാണ് ദീർഘിപ്പിക്കുക. സൗദിയിലേക്ക് വരാനാവാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തീരുമാനം ഗുണകരമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ സൗദി പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആനുകൂല്യം ലഭിക്കുക

You might also like