TOP NEWS| ബ്രിട്ടീഷ് രാജവാഴ്ചക്ക് അന്തിമ സല്യൂട്ട്; റിപ്പബ്ലിക്കിന്റെ പുലരിയിൽ ബാർബഡോസ്

0

ലോകത്തെ ഏറ്റവും പുതിയ സ്വതന്ത്ര റിപ്പബ്ലിക്കായി കരീബിയൻ ദ്വീപായ ബാർബഡോസ്. എലിസബത്ത് രാജ്ഞിയെ രാഷ്ട്രത്തലവന്റെ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി നീക്കം ചെയ്തു. ഡാം സാന്ദ്ര മേസൺ രാജ്യത്തെ ആദ്യ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2018 മുതൽ രാജ്യത്തെ ഗവർണർ ജനറൽ (രാജ്ഞിയുടെ പ്രതിനിധി) ആയിരുന്നു മേസൺ.

You might also like