TOP NEWS| രാജ്യത്ത് സിഎൻജി വിലയും കുതിച്ചുകയറുന്നു

0

രാജ്യത്ത് പെട്രോളും ഡീസലും വിലവർധനയിൽ മത്സരിക്കുമ്പോൾ അവരുടെ അനുജനായി വരുന്ന സിഎൻജിക്ക് വെറുതെയിരിക്കാൻ സാധിക്കുമോ?. അതുകൊണ്ട് ഇനി സിഎൻജി വാഹനം ഓടിക്കുന്നവർക്കും രക്ഷയില്ല. സിഎൻജിക്ക് വില കിലോയ്ക്ക് 61.50 രൂപയായാണ് വർധിച്ചത്. ഈ വർഷം ആരംഭിക്കുമ്പോൾ 47.90 രൂപയായിരുന്നു സിഎൻജിയുടെ വില.

You might also like