TOP NEWS| ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12 മണി മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം

0

ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12ന് ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാം. ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കാതെ എല്ലാവർക്കും പ്രവേശനം നൽകാനാണ് സൗദി തീരുമാനം. രാജ്യത്തെത്തുന്നവർ അഞ്ച് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കണം. ഇവർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബുക്ക് ചെയ്യണം. സൗദിയിൽ നിന്ന് വാക്‌സിനെടുത്തവർക്ക് ഇതിൽ ഇളവുണ്ട്. ഒരു ഡോസെടുത്താൽ മൂന്നു ദിന ക്വാറന്റൈൻ മതി. രണ്ട് ഡോസെടുത്തവർക്ക് ക്വാറന്റൈൻ വേണ്ട.

You might also like