വിദ്യാലയങ്ങളിലെ ജെൻഡർ ന്യൂട്രൽ യൂണിഫോം; ‘ സമത്വമെന്നാൽ ആണാകാൻ പെണ്ണ് ശ്രമിക്കുക എന്നതല്ല ‘- ആയിശ ബാനു

0

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് പി.എച്ച് ആയിശ ബാനു. ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി സംസ്ഥാനത്തെ ചില സ്കൂളുകളില്‍ പരീക്ഷണാര്‍ഥം സര്‍ക്കാര്‍ ഒരേതരത്തിലുള്ള യൂണിഫോം നടപ്പിലാക്കുന്നുണ്ട്.

You might also like