വടകര താലൂക്ക് ഓഫീസിൽ തീപ്പിടിത്തം; ഫയലുകൾ കത്തിനശിച്ചു

0

കോഴിക്കോട് വടകരയിൽ താലൂക്ക് ഓഫീസിൽ തീപ്പിടിത്തം. പുലർച്ചെയോടെയുണ്ടായ തീപിടുത്തം തുടരുകയാണ്. ഫയർ ഫോഴ്‌സ് എത്തി തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഓഫീസിലെ ഫയലുകളും കത്തിയിട്ടുണ്ട്. നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. താലൂക്ക് ഓഫീസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്.

You might also like