കിഴക്കമ്പലം ആക്രമണം; പൊലീസിനെ അക്രമിച്ച കേസിൽ 25 പ്രതികളെ റിമാന്റ് ചെയ്തു

0

കിഴക്കമ്പലം കിറ്റക്‌സിൽ പൊലീസിനെ അക്രമിച്ച കേസിൽ 25 പ്രതികളെ റിമാന്റ് ചെയ്തു.പ്രതികളെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. തങ്ങൾ നിരപരാധികളെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. പ്രതികൾക്കായി ജില്ലാ നിയമസഹായ വേദിയിലെ അഭിഭാഷകൻ ഹാജരായി.

You might also like