തിരുവനന്തപുരത്തെ മലയോര മേഖലയില്‍ ഭൂചലനം; ഇടിമുഴക്കം പോലുള്ള ശബ്ദം; ആശങ്ക

0

തിരുവനന്തപുരത്തിന്റെ മലയോര മേഖലകളില്‍ നേരിയ ഭൂചലനം. കാട്ടാക്കട, നെയ്യാര്‍ ഡാം പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവിപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയുണ്ടായ ഭൂചലനത്തിന്റെ ആശങ്കയിലാണ് ഇപ്പോഴും നാട്ടുകാര്‍. ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു.

You might also like