രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ്: കേരള വിസി എതിർപ്പറിയിച്ചിരുന്നെന്ന് സൂചന; ഗവർണ‍ർ കൂടുതൽ പ്രതികരണം നടത്തിയേക്കും

0

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് സംസ്ഥാന സർക്കാർ ഇടപെട്ട് നിഷേധിച്ചു എന്ന വിവാദത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan) കൂടുതൽ കാര്യങ്ങൾ പുറത്തു പറയാൻ സാധ്യത. സർക്കാരിനും സിന്റിക്കേറ്റിനും താല്പര്യം  ഇല്ലെന്ന രീതിയിൽ ആണ് കേരള വി സി രേഖ മൂലം നേരത്തെ ഗവർണ്ണർക്ക് മറുപടി നൽകിയത് എന്നാണ് സൂചന.

You might also like