കാൽനട യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന്‍റെ ‘സേഫ് വാക്ക്’ പദ്ധതി
റോഡില്‍ ഓരോ ചുവടും സുരക്ഷിതമാക്കാന്‍ സേഫ് വാക്ക് പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അപകട സാധ്യത മേഖലകളില്‍ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടികള്‍ തുടങ്ങി.