മാസ്‌കിട്ടാൽ മതി; ലോക്ഡൗണുണ്ടാകില്ലെന്ന് കെജ്രിവാൾ

0

കോവിഡ് വ്യാപനത്തിനിടയിലും ലോക്ഡൗണിന് ആലോചനയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

You might also like