ബഹ്റൈനിൽ ഇന്ത്യൻ എംബസി ലോക ഹിന്ദി ദിനം ആഘോഷിച്ചു
ബഹ്റൈനിൽ ഇന്ത്യൻ എംബസി നേതൃത്വത്തിൽ ലോക ഹിന്ദി ദിനം ആഘോഷിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഹിന്ദിദിന സന്ദേശം കൈമാറി.