സിൽവർലൈൻ വിശദീകരിക്കാൻ കൈപ്പുസ്തകം; 50 ലക്ഷം അച്ചടിച്ചു: പുതിയ നീക്കം

0

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ പ്രചാരണത്തിന് സര്‍ക്കാര്‍ നീക്കം. 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും. കൈപ്പുസ്തകം അച്ചടിക്കുന്നതിന് പബ്ലിക് റിലേഷന്‍ വകുപ്പ് ടെന്‍ഡര്‍ വിളിച്ചു. വിഡിയോ റിപ്പോർട്ട് കാണാം:-

You might also like