ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി; മൂന്നു നാവികര്‍ മരിച്ചു

0

മുംബൈ: നാവികസേനാ പടക്കപ്പൽ ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി. മൂന്നു നാവികർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മുംബൈ തീരത്തിനടുത്തുവെച്ചാണ് സംഭവം. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

You might also like