കോവിഡ് വ്യാപനം രൂക്ഷം; കോട്ടയം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ കർശന നിയന്ത്രണം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അഞ്ച് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ടി.പി.ആറും പ്രതിദിന രോഗികളുടെ എണ്ണവും ഏറ്റവും ഉയർന്ന തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങൾ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

You might also like