ഫ്രാങ്കോ കേസ്; കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തെഴുതി താരങ്ങളും എഴുത്തുകാരും

0

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ കോടതിവിധി വന്നതിന് പിന്നാലെ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ രംഗത്ത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കന്യാസ്ത്രീകൾ ഒറ്റക്കല്ലെന്ന് വെളിപ്പെടുത്തികൊണ്ട് സ്വന്തം കൈപ്പടയിൽ കത്തെഴുതി മെയിൽ അയച്ചാണ് ക്യാമ്പയിൻ. ‘വിത്ത് ദ നണ്‍’ എന്ന ഹാഷ്ടാഗോടെയാണ് കത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്.

You might also like