രാജ്യത്ത് ഒമിക്രോൺ സമൂഹ വ്യാപനത്തിലേക്ക്; മെട്രോ നഗരങ്ങളിൽ സമൂഹ വ്യാപനം ഉണ്ടായെന്നും ഇൻസാകോഗ്

0

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്കെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതി ഇൻസാകോഗ് ((INSACOG)). മെട്രോ നഗരങ്ങളില്‍ സമൂഹ വ്യാപനമായെന്ന് ഇന്‍സാകോഗ് മുന്നറിയിപ്പ് നൽകി. വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വഭാവവും പഠിക്കാന്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്.

You might also like