സുവാർത്ത ചങ്ങനാശ്ശേരി സഭയുടെ ശുശ്രൂഷകൻ Pr. P A James കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

0

സുവാർത്ത ചങ്ങനാശ്ശേരി സഭയുടെ സഭശുശ്രുഷകൻ പാസ്റ്റർ പി എ ജെയിംസ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പ്രതി വർഷം ലക്ഷകണക്കിന് തുകകൾ പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നിർലോഭമായി ചിലവഴിക്കുന്ന അദ്ദേഹവുമായി നടത്തിയ അഭിമുഖം: പുന:പ്രക്ഷേപണം

You might also like