വരുന്നൂ കോവിഡ് ടാക്‌സ്; അടുത്ത ബജറ്റിൽ അവതരിപ്പിച്ചേക്കും

0

ന്യൂഡൽഹി: കോവിഡ് മഹാമാരി സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കാൻ കോവിഡ് ടാക്‌സ്/സെസ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. അതിസമ്പന്നർക്കാകും നികുതി. ഫെബ്രുവരി ഒന്നിലെ ബജറ്റിൽ നികുതി പ്രഖ്യാപിക്കുമെന്ന് ക്വര്‍ട്സ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. കോവിഡ് കൺസപ്ഷൻ ടാക്‌സ്/സെസ് എന്ന പേരിലാകും നികുതി. രാജ്യത്തെ 5-10 ശതമാനം സമ്പന്നരെയാണ് നികുതി നേരിട്ടു ബാധിക്കുക. 

You might also like