ഗിൽഗാൽ മീഡിയയുടെ “ജീവിതം പറയുമ്പോൾ” റവ. ജോർജ്ജ് മാത്യു പുതുപ്പള്ളി അനുഭവം പങ്കു വെയ്ക്കുന്നു.

0

ജീവിതം പറയുമ്പോൾ :-

ഗിൽഗാൽ മീഡിയ & മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫേസ്ബുക്ക് ലൈവായി ക്രമീകരിച്ചിരിക്കുന്ന `ജീവിതം പറയുമ്പോൾ´ എന്ന പ്രോഗ്രാമിൽ ഇന്ന് 05/02/2022 ശനിയാഴ്ച ഖത്തർ സമയം 03.30pm ന് (06.00pm IST) ക്രൈസ്തവ പ്രേഷിത പ്രവർത്തകൻ, പ്രസിദ്ധസുവിശേഷ പ്രഭാഷകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻ ഓർത്തഡോക്സ് വൈദികശുശ്രുഷകൻകൂടിയായിരുന്ന റവ.ജോർജ് മാത്യു പുതുപ്പള്ളി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ഒപ്പം അവതാരകനായി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷാജൻ പാറക്കടവിലും.

You might also like