ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

0

ജമ്മു കശ്മീരിലെ ഗുരെസ് സെക്ടറിലെ ബറോം മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് സൂചന. ഹെലികോപ്റ്ററിലകപ്പെട്ട ജീവനക്കാരെ രക്ഷിക്കാനായി സുരക്ഷാസേനയുടെ തെരച്ചിൽ ആരംഭിച്ചു. സ്ഥലത്ത് കനത്ത മഞ്ഞു വീഴ്ചയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

You might also like