കുര്‍ബാന ഏകീകരണം ഉടന്‍ നടപ്പാക്കണമെന്ന് മാര്‍പ്പാപ്പയുടെ ഉത്തരവ്; അങ്കമാലി അതിരൂപതയ്ക്ക് കത്തയച്ചു

0

കുര്‍ബാന ഏകീകരണം ഉടന്‍ നടപ്പാക്കണമെന്ന് മാര്‍പ്പാപ്പയുടെ ഉത്തരവ്. സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാന ഈസ്റ്ററിന് മുമ്പ് നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഉത്തരവ്. സഭയുടെ ആരാധനാക്രമം നിശ്ചയിക്കാന്‍ പരമാധികാരം സിനഡിനായിരിക്കും. സിനഡിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയ്ക്കാണ് മാര്‍പ്പാപ്പ കത്ത് മുഖേന നിര്‍ദേശം നല്‍കിയത്

You might also like