അനുമോദന സമ്മേളനവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും

0

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ റീജിയണിലെ ലോക്കൽ സഭകളിൽ നിന്ന് 2022 ബാച്ച് 10th , 12th , Degree പാസ്സായ കുട്ടികളെ അനുമോദിക്കലും മെറിറ്റ് സ്കോളർഷിപ്പ് വിതരണവും ജൂലായ് 31 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.45മുതൽ സൂം ഫ്ലാറ്റ് ഫോമിൽ നടക്കും.

പാസ്റ്റർ ഷിജു കുര്യൻ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ സിസ്റ്റർ അക്സാ, കെസിയ ഗാന ശിശ്രൂഷകൾക്ക്‌ നേതൃത്വം നൽകും. വിദ്യാഭ്യാസം : പ്രാധാന്യവും വെല്ലുവിളികളും ‘ എന്ന വിഷയത്തിൽ നിന്ന് പാസ്റ്റർ. ഹെൻടി മാത്യൂസ് സംസാരിക്കും.

Join Zoom Meeting

https://us02web.zoom.us/j/89752702759?pwd=VldjaktDNS9FUFlpVC9zTHVRQS9SQT09

Meeting ID: 897 5270 2759

Passcode: 1 2 3 4 5

You might also like