ജില്ലാകലോത്സവത്തിൽ ഗസലിൽ ഒന്നാം സ്ഥാനം നേടി ഫേബ

0

കൊടഗു: സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന കൊടഗു ജില്ലാ കലോത്സവത്തിൽ പ്ലസ് ടൂ വിദ്യാർത്ഥിനി ഫേബ ഗസലിൽ ഒന്നാം സ്ഥാനം നേടി കർണാടക സംസ്ഥാന കോളജ് കലോത്സവത്തിലേക്കുള്ള അവസരം ഉറപ്പിച്ചു.

കർണ്ണാടകയിലെ സുണ്ടികൊപ്പ A G സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ഇമ്മാനുവേലിന്റേയും മഞ്ജുഷ ഇമ്മാനുവേലിന്റേയും മകളാണ് ഫേബ ഇമ്മാനുവേൽ. ഫേബ അനുഗ്രഹീതയായ യുവഗായികയാണ്‌ എന്നത്‌ സഭക്കും ഒരനുഗ്രഹമാണ്‌.

You might also like