പുത്തൻപാലവിളയിൽ പി ഒ മാത്യൂ നിത്യതയിൽ

0

കടമ്പനാട്‌: ഇടക്കാട്‌ പുത്തൻ പാലവിളയിൽ പി ഒ മാത്യു (കുഞ്ഞുകുഞ്ഞു – 74) ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക്‌ കർത്തൃസന്നിധിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചിലനാളുകളായി ശാരീരിക അശ്വസ്തതകളാൽ കിടപ്പിലായിരുന്നു.

പാലത്തുംപാട്ട് പൂമൂട്ടിൽ മറിയാമ്മ ഡാനിയേലിന്റയും (ചിന്നമ്മ) ഐപിസി ആരംഭകാല ശിശ്രൂഷകൻ പാസ്റ്റർ പി. കെ ഡാനിയേലിന്റയും (കോടുകുളഞ്ഞി ഉണ്ണൂണ്ണിച്ചൻ) മകനാണ്‌ പരേതൻ. സംസകാര ശിശ്രൂഷ ഫെബ്രുവരി 27 തിങ്കളാഴ്ച്ച രാവിലെ ഒൻപത്‌ മണിക്ക്‌ ഭവനാങ്കണത്തിൽ ആരംഭിച്ച്‌ ഇടക്കാട്‌ ചർച്ച്‌ ഓഫ്‌ ഗോഡ്‌ സഭാ സെമിത്തേരിയിൽ വച്ച്‌ ശിശ്രൂഷകൾ നടത്തപ്പെടും.

ഭാര്യ: സൂസമ്മ മാത്യു (late)

മക്കൾ : അനു മാത്യു (മോൻസി), ബിനു മാത്യു, ബിൻസൺ മാത്യു ( സാം)

മരുമക്കൾ: ബിജി, ബിൻസി, സോജി

You might also like