ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ ജനുവരി 3 മുതൽ 7 വരെ

0

ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല കൺവൻഷൻ 2024 ജനുവരി 3 മുതൽ 7 വരെ കൊട്ടാരക്കര ബേർശേബ ഗ്രണ്ടിൽ നടക്കും. പാസ്റ്റർമാരായ ബെഞ്ചമിൻ വർഗ്ഗീസ്, സാം ജോർജ് , ജോൺ റിച്ചാർഡ്, എ.ഒ. തോമസ്കുട്ടി, കുഞ്ഞുമോൻ വർഗ്ഗീസ്, സി.എ. തോമസ്, ജോസ് കെ. എബ്രഹാം സഹോദരന്മാരായ ജെയിംസ് ജോർജ് (വേങ്ങൂർ ), പി.എം. ഫിലിപ്പ് , കെ.പി.തോമസ് എന്നിവർ നേതൃത്വം നല്കും.

You might also like