പി വൈ പി എ കോട്ടയം നോർത്ത്: 46-ാം മത് യുവജന ക്യാമ്പും, ലോഗോ പ്രകാശനവും ഇന്ന് നടത്തപ്പെടും

0

കോട്ടയം: ഐ.പി.സി.കോട്ടയം നോർത്ത് സെന്റർ പി.വൈ.പി.എ യുടെ 46-മത് യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിനുവേണ്ടി നടത്തുന്ന സംയുക്ത ഉപവാസ പ്രാര്‍ത്ഥന ഐ.പി.സി. ഏബനേസ്സർ വടവാതൂർ ചർച്ചിൽ വെച്ച് ഇന്ന് (18-08-23) 10.30 am മുതൽ 1 പി.എം വരെ നടക്കുന്നു. ഐ.പി.സി. കോട്ടയം നോർത്ത് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.ടി. അലക്സാണ്ടർ 46-മത് യുവജന ക്യാമ്പിന്റെ ലോഗോ പ്രകാശനം നിർവ്വഹിക്കുന്നതായിരിക്കും. പി.വൈ.പി.എ പ്രവർത്തകർ ഉപവാസ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നൽകുന്നു.

You might also like