ടോർച്ചസ് 1000 മിഷൻ ചലഞ്ച് സെമിനാർ ആഗസ്റ്റ് 21 ന് കൊട്ടാരക്കരയിൽ

0

സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനേയും വിശ്വാസ സമൂഹത്തേയും സുവിശേഷികരണത്തിനായി സജ്ജരാക്കുവാൻ ടോർച്ചസ് 1000 മിഷൻ ചലഞ്ച് സെമിനാർ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തപ്പെടുന്നു. 2023 ആഗസ്റ്റ് 21 തിങ്കൾ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ കൊട്ടാരക്കരയിൽ വച്ച് നടക്കുന്നു. ഇവാ. സാജു ജോൺ മാത്യു & ടിം ക്ലാസ് നയിക്കുന്നു.

You might also like