പാസ്റ്റർ സാംകുട്ടി എം ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

കലയപുരം : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൊട്ടാരക്കര നോർത്ത് സെന്ററിൽ, കലയപുരം സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സാംകുട്ടി എം ജോർജ് (48) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ആന്തരീക അയവങ്ങളിൽ ഉണ്ടായ അണു ബാധയെ തുടർന്ന് ചില ദിവസങ്ങളായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിരുന്നു. സംസ്കാരം നാളെ 11 മണിക്ക്

You might also like