ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ്: പുതിയ പ്രോജക്ടുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

0

പേരൂർക്കട: ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് പുതിയ പ്രോജക്ടുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു ആഗസ്റ്റ് 26 ന് ഐപിസി പേരൂർക്കട ഫെയ്ത്തു സെന്റർ ചർച്ചിൽ വച്ച് സോഷ്യൽ വെൽഫയർ ബോർഡ് ചെയർമാൻ ബ്രദർ സജി മത്തായി കാതേട്ടിന്റെ അദ്ധ്യക്ഷതയിൽ ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്‌റ്റർ കെ സി തോമസ് ഉദ്ഘാടനം നിർവഹിച്ചു.

You might also like