ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഓസ്‌ട്രേലിയയിലെ പെന്തെക്കൊസ്തൽ ചർച്ച് ഓസ്‌ട്രേലിയ കൺവൻഷൻ സെപ്റ്റംബർ 28 വ്യാഴം മുതൽ

0

മെൽബൺ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ന്യൂ കവിനെന്റ പെന്തെക്കൊസ്തൽ ചർച്ച് ഓസ്‌ട്രേലിയ കൺവൻഷൻ സെപ്റ്റംബർ 28 വ്യാഴം മുതൽ ഒക്ടോബർ 1 ഞായർ വരെ കിയിസ്ബോറോ(VIC 3173)‌ 400 ചെൽറ്റെൻഹാം റോഡിലെ സ്പ്രിംഗ്ങ്ങയിസ്‌ ലെഷുവർ സെന്ററിൽ നടക്കും.

മെൽബൺ, സിഡ്നി, പെര്‍ത്ത് തുടങ്ങിയ ഓസ്‌ട്രേലിയയിലെ 10 ഓളം സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

You might also like