ഐ പി സി ഷാർജാ ഗോസ്പൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24, 25 തീയതികളിൽ ഗോസ്പൽ ഫെസ്റ്റ് 2023 നടത്തപ്പെടും

0

ഷാർജാ : ഐ പി സി ഷാർജാ ഗോസ്പൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24, 25 തീയതികളിൽ വൈകിട്ട് 7. 30 ന് ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ ഗോസ്പൽ ഫെസ്റ്റ് 2023 നടത്തപ്പെടും. പാസ്‌റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യപ്രഭാഷണം നടത്തും. ഐപിസി യൂ എ ഈ റീജിയൻ പ്രസിഡണ്ട് റവ. ഡോക്ടർ വിൽസൻ ജോസഫ് ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂഷകൻ റവ .ഡോ സൈമൺ ചാക്കോ അധ്യക്ഷത വഹിക്കും. ഗോസ്പൽ സെന്റർ കൊയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

ഐ പി സി ഷാർജാ ഗോസ്പൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24, 25 തീയതികളിൽ ഗോസ്പൽ ഫെസ്റ്റ് 2023 നടത്തപ്പെടും

You might also like