ദി പെന്തെക്കോസ്ത് മിഷൻ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 22 മുതൽ സ്പെഷ്യൽ ബൈബിൾ ക്ലാസ് നടത്തപ്പെടുന്നു

0

പത്തനംതിട്ട : ദി പെന്തെക്കോസ്ത് മിഷൻ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 22 ഞായർ മുതൽ 24 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസും, രോഗശാന്തി ശുശ്രൂഷയും വെയർ ഹൗസ് റോഡിൽ റ്റി പി എം ആരാധനാലയത്തിൽ നടക്കും. 23, 24 തീയതികളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

You might also like