ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ കൺവൻഷൻ ഒക്ടോബർ 12 മുതൽ

0

തിരുവനന്തപുരം : ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ കൺവൻഷൻ ഒക്ടോബർ 12 മുതൽ 15 വരെ പട്ടക്കുളം ശാരോൻ ഗ്രൗണ്ടിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ. തോമസ്, മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ സാം റ്റി. മുഖത്തല, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ വർഗീസ് ജോഷ്വ എന്നിവർ പ്രസംഗിക്കും.

You might also like