ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 10 മുതൽ

0

ചിങ്ങവനം:  ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48 മത് ജനറൽ കൺവെൻഷൻ 2024 ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ.ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർമാരായ ബിജു തമ്പി , റ്റി എം കുരുവിള, ബോബൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

You might also like