വാഷിംഗ്ടൺ കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി വെടിയേറ്റു മരിച്ചു

0

വാഷിംഗ്ടൺ :വിവാഹമോചനക്കേസിലെ പ്രതിക്കെതിരെ കുട്ടികളുടെ കസ്റ്റഡി കേസിൽ വിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷം, വ്യാഴാഴ്ച സംസ്ഥാന ജഡ്ജി ആൻഡ്രൂ വിൽക്കിൻസൺ വീട്ടിൽ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടു . പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു മേരിലാൻഡ് ഷെരീഫ് വെള്ളിയാഴ്ച പറഞ്ഞു.വ്യാഴാഴ്ച വൈകുന്നേരം ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്താണ് ജഡ്ജിയുടെ ഡ്രൈവ്വേയിൽ വെടിയേറ്റത്,

You might also like