പാപ്പാ: ഗാസയിൽ മാനുഷിക സഹായത്തിനുള്ള ഇടമുണ്ടാകട്ടെ

0

യുക്രെയ്നു വേണ്ടിയും പലസ്തീനിലെയും ഇസ്രായേലിലെയും ഗുരുതരമായ സാഹചര്യങ്ങൾക്കുവേണ്ടിയും യുദ്ധരംഗത്തുള്ള മറ്റു പ്രദേശങ്ങൾക്കു വേണ്ടിയും നമുക്ക് തുടർന്നും പ്രാർത്ഥിക്കാം. പ്രത്യേകിച്ച്  ഗാസയിൽ, മാനുഷിക സഹായത്തിനുള്ള ഇടമുണ്ടാകുവാനും  ബന്ദികളെ ഉടനടി മോചിപ്പിക്കുന്നതിനിടയാകുകയും ചെയ്യട്ടെ.

You might also like