നേപ്പാള്‍ ഭൂചലനത്തില്‍ 128 പേർ മരിച്ചു; മരണ സംഖ്യ ഉയരാൻ സാധ്യത

0

കാഠ്മണ്ഡു:  വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. റിക്ടർ സെക് യിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധിപേർക്ക് പിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകർന്ന് അടിയുകയും ചെയ്തു.

ജനങ്ങളുടെ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ . മരണ സംഖ്യ ഉയര്‍ന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

You might also like