സുവാർത്താ ഫുൾ ഗോസ്പൽ ചർച്ച് തിരുവല്ല സഭാ പാസ്റ്റർ ചെറിയാൻ ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു

0

തിരുവല്ല: സുവാർത്താ ഫുൾ ഗോസ്പൽ ചർച്ച് തിരുവല്ല സഭാ പാസ്റ്റർ കുറ്റപ്പുഴ,വരിക്കാട്,ചെറുകരയിൽ പാസ്റ്റർ ചെറിയാൻ ജോസഫ് (വിജി – 65) നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾ ആയി ഹോസ്പിറ്റലിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: അനിതാ ചെറിയാൻ. മക്കൾ: ജെഹിയേൽ ചെറിയാൻ, അബിയേൽ ചെറിയാൻ.

You might also like