ഐ.പി.സി 35-ാമത് പുതുപ്പള്ളി സെന്റർ കൺവൻഷൻ ഡിസംബർ 6 മുതൽ

0

35 മത് പുതുപ്പള്ളി സെന്റർ കൺവെൻഷൻ മാങ്ങാനം മന്ദിരം കവലയ്ക്ക് സമീപം ചക്കിട്ടുതറ ഗ്രൗണ്ടിൽ 2023 ഡിസംബർ 6 ബുധൻ മുതൽ 10 ഞായർ വരെ പാസ്റ്റർമാരായ പി എ മാത്യു ഫെയിത്ത് ബ്ലസ്സൻ ഷാജി എം പോൾ ബാബു ചെറിയാൻ ടി ഡി ബാബു റോയ് മാര്‍ക്കര സണ്ണി കുര്യൻ സംഗീത ശുശ്രൂഷ സെന്റർ പി വൈ പി എ ക്വയർ

You might also like