നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ കെ.സി തോമസ് പങ്കെടുത്തു

0

നവകേരള സദസിന്റെ സംസ്ഥാന തലത്തിലുള്ള സമാപന പ്രഭാത യോഗത്തിൽ ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് സർക്കാരിന്റെ പ്രത്യേക ക്ഷണിതാവായി തിരുവനന്തപുരത്ത് ഇന്ന് പങ്കെടുത്തു.

പെന്തക്കോസ്ത് സഭാവിഭാഗങ്ങൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ നവകേരള സദസ്സിൽ പങ്കെടുത്ത പാസ്റ്റർ കെ സി തോമസ് ബന്ധപ്പെട്ട മന്ത്രിമാരുമായി സംസാരിക്കുകയും പതിറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നതും, മാത്രമല്ല ലൈസൻസ് ഉള്ളതുമായ സെമിത്തേരികളിൽ പോലും സാമൂഹിക വിരുദ്ധർ പലവിധ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് വാക്കാലും രേഖാമൂലവും ആവശ്യപ്പെടുകയും ചെയ്തു.

You might also like