ഐപിസി മല്ലപ്പള്ളി സെന്റർ കൺവെൻഷൻ ജനുവരി 3 മുതൽ

0

മല്ലപ്പള്ളി : ഐപിസി മല്ലപ്പള്ളി സെന്റർ കൺവെൻഷൻ ജനുവരി 3 ബുധൻ മുതൽ 7 ഞായർ വരെ മല്ലപ്പള്ളി സീയോൻപുരം ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി. ചാക്കോ ഉദ്ഘാടനം ചെയ്യും.  പാസ്റ്റർമാരായ ബേബി വർഗീസ്, സണ്ണി കുര്യൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഷാജി ദാനിയേൽ, റെജി മാത്യു, ജോയി പാറക്കൽ എന്നിവർ പ്രസംഗിക്കും.  ലിവിങ് മ്യൂസിക്, റാന്നി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .

You might also like