രാഹുല്‍ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’ യുടെ ഉദ്ഘാടന വേദിക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

0

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’ യുടെ ഉദ്ഘാടന വേദിക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തലസ്ഥാനമായ ഇംഫാലില്‍നിന്ന് 14 നു യാത്ര ആരംഭിക്കാനിരിക്കേയാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. പ്രതികൂല സാഹചര്യമുള്ളതിനാല്‍ അനുമതി തരാനാവില്ലെന്നാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നിലപാട്.

You might also like