ക്രിസ്തുവിലുള്ള തന്റെ വിശ്വാസം തുറന്നു സാക്ഷ്യപ്പെടുത്തി പ്രമുഖ ഇംഗ്ലണ്ട് നെറ്റ്ബോളർ എല്ലി രട്ടു.

0

ലണ്ടന്‍: ക്രിസ്തുവിലുള്ള തന്റെ വിശ്വാസം തുറന്നു സാക്ഷ്യപ്പെടുത്തി പ്രമുഖ ഇംഗ്ലണ്ട് നെറ്റ്ബോളർ എല്ലി രട്ടു. വെംബ്ലീ അരീനയിൽവെച്ച് നടക്കുന്ന വൈറ്റാലിറ്റി നേഷൻസ് കപ്പ് മത്‌സരത്തിനു മുന്നോടിയായി നടത്തിയ സ്കൈ സ്പോർട്സിന് നല്‍കിയ അഭിമുഖത്തിലാണ് എല്ലി രട്ടു തന്റെ വിശ്വാസം തുറന്നു സാക്ഷ്യപ്പെടുത്തിയത്. ജനങ്ങൾ തന്നെക്കുറിച്ച്‌ തീർച്ചയായും അറിയേണ്ട ഒരു കാര്യമായി ചോദിച്ചപ്പോൾ, ദൈവം നമുക്ക് നൽകിയ ദാനങ്ങളെയും കഴിവുകളെയും ദൈവത്തെ ആരാധിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗമായാണ് താൻ നെറ്റ്ബോളിനെ ഉപയോഗിക്കുന്നതെന്ന് രട്ടു പറഞ്ഞു.

You might also like