കത്തോലിക്കാ -പെന്തക്കോസ്തു സഭാ നേതാക്കന്മാരോട് അനുവാദം വാങ്ങിയാണ് ബിജെപി യിൽ ചേർന്നതെന്ന് പി.സി. ജോർജ്
◾മതമേലധ്യക്ഷന്മാരുടെ അനുഗ്രഹത്തോടെയാണ് ബിജെപിയില്‍ അംഗത്വമെടുത്തതെന്ന് പി.സി ജോര്‍ജ്. ബിജെപി നേതൃത്വം പറഞ്ഞാല്‍ കേരളത്തില്‍ എവിടെയും മത്സരിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. മണിപ്പൂരില്‍ നടക്കുന്നത് വംശീയ കലാപമാണെന്നും ബ്രിട്ടീഷ് ഭരണകാലത്ത് മുതല്‍ കലാപം നിലനില്‍ക്കുന്നുണ്ടെന്നും ജോര്‍ജ് പറഞ്ഞു.