WORLD ഇ​റാ​ഖി​ൽ അ​മേ​രി​ക്കൻ വ്യോ​മാ​ക്ര​മ​ണം ; ഭീ​ക​ര​സം​ഘ​ട​ന​യി​ലെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു

0

ബാ​ഗ്ദാ​ദ് : ഇ​റാ​ഖി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ൻ അ​നു​കൂ​ല ഭീ​ക​ര​സം​ഘ​ട​ന​യി​ലെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ബു​ബ​ക്ക​ർ അ​ൽ-​സാ​ദി എ​ന്ന‍​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ക​താ​ബ് ഹി​സ്ബു​ള്ള​യു​ടെ അം​ഗം സ്ഥി​രീ​ക​രി​ച്ചു. യു​എ​സ് സേ​ന​യ്‌​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ട്ട് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​യാ​യ ഒ​രു ക​താ​ബ് ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് (സെ​ന്‍റ്കോം) അറിയിച്ചു.

You might also like